സലീമ
ഞാന്‍ സലീമ
സമാധാനത്തിന്റെ
പരിശുദ്ധിയുടെ
സമര്‍പ്പണത്തിന്റെ
അനുസരണയുടെ
ഭാവങ്ങളായ്
നിന്നില്‍ കുടികൊള്ളുംപോള്‍
നീ
ഇസ്ലാമായിരിക്കും
അവിടുത്തെ
ഇഷ്ടം
അവിടുത്തെ
നിയമം
അതിലേക്കു നീ
മാനവ കുലത്തിന്റെ
ശാന്തിക്കും
സന്തോഷത്തിനുമായ്
സമര്‍പ്പിക്കപ്പെടുമ്പോള്‍
നീ
മുസ്ലീമാകും
അബ്രഹാമിലൂടെ
മോശയിലൂടെ
ജീസസിലൂടെ
ഒടുവില്‍
മുഹമ്മദിലൂടെ ............
പ്രപഞ്ച സൃഷ്ടാവേ
തമ്പുരാക്കന്മാരുടെ
തമ്പുരാനെ
രാജാക്കന്മാരുടെ
രാജാവേ
സഹൃദയനായ
കരുണാമയനായ
അള്ളാ.!!!!!!!!!!!!!!!!!
No comments:
Post a Comment