Search This Blog

Saturday, December 18, 2010

കര്‍മ്മ ബന്ധങ്ങള്‍


ധനഭാവമെന്തിനീ യ്രിണഭാവമെന്തി -
നസന്തുലിതത്വം മാറാത്തതെന്തേ
അനിവാര്യമെന്നതോ വിശ്വവിധാത്രി
നീ മരുവതിന്‍ നിദാനമിതാമോ
വദാഘശിശിര ങ്ങളെന്തി-
നറിവ് തേടുവാനൊരു ഗുണപാഠമോ
ജന്മപന്ഥാവിലെ ശൃംഗഗര്‍ത്തങ്ങളെ
കണ്മിഴിച്ചെന്തിനായ് നോക്കിടെണം
അന്ധമായങ്ങു ചമച്ചതല്ലീകര്‍മ-
ബന്ധങ്ങളീജന്മത്തിലെന്നറിയുവാനോ


No comments: