Search This Blog

Sunday, December 19, 2010

പുഴ


ഇരുള്‍മറയെത്തും മുമ്പു ഞാനൊന്നു കാണട്ടെയെന്‍മുഖ
മിരുകരകള്‍ നിറയുമീ നീര്‍പ്പരപ്പില്‍ 
അവിഗതമാണീ ഗതിവിഗതികളെന്നു നിനയ്ക്കുവാ
നാവതില്ലീയഴല്‍ പേറിയുഴലുമവിഷിയില്‍

No comments: