Search This Blog

Sunday, December 19, 2010

പുലരിപ്പൂ


വാരിവിതറി കുങ്കുമം വിണ്ണില്‍ ഞാന്‍
ചാരെയണഞ്ഞോരീ തൂലമിതില്‍
കുളിര്‍ കോരി നില്‍ക്കുമീ പുലരിക്കു ഞാനെന്റെ
സാര്‍ദ്ര മയൂഖത്താല്‍ മിഴിവേകിടും
Tags: 

No comments: