Search This Blog

Sunday, December 19, 2010

ഞാന്‍ ......ജീവിതം


പ്രതിസാമ്യമാനമാര്‍ന്നത്രയ


ഖണ്ഡവര്‍ത്തുളമിജ്ജീവിതം

ഖണ്ഡമൊന്നില്‍ നിന്‍ കര്‍മങ്ങളാവണം


രണ്ടിലോകണ്ണോടൊത്താകരളു വേണം


മണ്ണാകുമീ കളേബരത്തിന്ന


ഭിതര്‍പ്പണമേകണം മൂന്നില്‍


തത്വമിതമ്പേ മറക്കുന്ന നമ്മളെ


പ്രണയിക്കുന്നതില്ല നാമൊരിക്കലും

No comments: