Search This Blog

Monday, December 20, 2010

തോണിക്കാരന്‍



കഴകോലുകുത്തി അണിയത്തിരിപ്പവന്‍ മുമ്പി
ലഴകുമാത്രം തിരയും യാത്രികര്‍ നമ്മള്‍
അരികിലായ്ക്കാറ്റിന്‍റെയീണം പിഴച്ചാല്‍
നീളെ പരക്കുമീ നീരിന്‍റെ താളം ചതിച്ചാല്‍
മനം ചേര്‍ന്നകായം കഴത്തുമ്പിലാക്കി
കരകാട്ടിടുന്നവനനഘന്‍ തോണിക്കാരന്‍

  



No comments: