HRISHITHAGEETHANGAL
Search This Blog
Sunday, December 19, 2010
26/11 സലാം മേജര്‍
വര്‍ണ്ണങ്ങള്‍ മൂന്നില്‍ പൊതിഞ്ഞഹോ
മൂര്‍ത്തമാം കര്‍മത്തിലറ്റോരു ചേതന യാത്രയായ്
ഊറിയുറഞ്ഞ കവാത്തിന്‍ മുന്നിലായ്
നീറിയമരുന്ന ഹൃത്തിനും മീതെയ
നേകമാര്‍ദ്രദൃക്കുകള്‍ സാക്ഷിയായ്
മൂക മേറ്റുവാങ്ങിയെന്നമ്മയീ നിശ്ച്ചേതനത്തെ
Share
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment