Search This Blog

Thursday, January 13, 2011

ചന്ദ്രിക ഞാന്‍.......



പകലിതിലാദ്യന്തമൂര്‍ജ്ജം ചൊരിഞ്ഞവന്‍
പതിവായ്‌ പടിഞ്ഞാറണയുംപോഴാ-
ലശീലയാവേണ്ടതെന്തിനായ്‌ ചൊല്ക
നിലാക്കുളിര്‍പൊയ്ക ചൊരിയാം നിനക്കായ്

3 comments:

നിരക്ഷരൻ said...

താങ്കളുടെ ബ്ലോഗുകൾ അഗ്രഗേറ്ററിൽ ലിസ്റ്റ് ചെയ്യാൻ ആവശ്യമായ നടപടികൾ ചെയ്യൂ. എല്ലാവരും വായിക്കട്ടെ കവിതകൾ.

അനീസ said...

ഫോട്ടോ സ്വന്തമായി എടുത്തതല്ലേ ?

Kalavallabhan said...

"പകലിതിലാദ്യന്തമൂര്‍ജ്ജം ചൊരിഞ്ഞവന്‍
പതിവായ്‌ പടിഞ്ഞാറണയുംപോഴാ"
പകലല്ല, രാവിൽ തെളിഞ്ഞിടുന്നൂ
പതിനഞ്ചു ദിനമതെങ്കിലും ചന്ദ്രിക