HRISHITHAGEETHANGAL
Search This Blog
Tuesday, January 4, 2011
മണല്‍ക്കാട്ടിലെ വിരാമം
തിരിഞ്ഞൊന്നു നോക്കുവാനാവോത്തോരീ
യാത്രയോടുങ്ങുന്നതെന്നിനിയെന്റെയ
ഛാ
ഇടംകാതിലമ്മതന്‍ നിശ്വാസമൊരുകുളിര്‍ പോല്‍
വലംകാതിലേല്ക്കുന്നു നോവീമണല്‍ക്കാറ്റിനാല്‍
നിറംകാത്തു നില്‍ക്കുമീയീന്തപ്പനച്ച്ചോട്ടി
ലുറവുതേടുമീയാത്മാക്കള്‍തന്‍ വിരാമമത്രേ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment