HRISHITHAGEETHANGAL
Search This Blog
Tuesday, January 4, 2011
അയനം
നിലാവിന്‍റെ ചോട്ടിലും നീണ്ടു നില്കുമൊരുഷ്ണ
ശീല്കാരത്തിലകലുമിഴചേര്‍ന്ന ബന്ധങ്ങളത്രയും
ഒരു വേളയെങ്കിലും തൊടുക്കുവാനൊരു ചോദ്യവു
മായെത്തുമെന്നയനം സ്വപ്നം കണ്ടു മയങ്ങുന്നു
കണ്ടാലറയ്ക്കുംമുഖമെന്ന കണ്ടെത്തലാള്‍ദൈവത്തെ
ക്കണ്ണാടിയാലതിര്‍ചാര്‍ത്തിയുള്ളില്‍ കുടിയിരുത്തി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment