HRISHITHAGEETHANGAL
Search This Blog
Tuesday, January 4, 2011
കടലമ്മയ്ക്കു
നീണ്ടോരീ നൂല്‍ത്തുമ്പിലെന്‍ ജീവന്‍ കൊരുക്കുമമ്മേ
ആഴം കനത്ത നിന്‍മാറില്‍ നിന്നമ്മിഞ്ഞ പോല്‍
ചായംപുരട്ടാത്തോരീമക്കള്‍തന്‍ ജീവന്നുമേല്‍
ഊഴമെത്താതിരിക്കട്ടെ നിന്‍രൌദ്രമീ നൂല്‍ക്കുരുക്കെന്ന പോല്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment