HRISHITHAGEETHANGAL
Search This Blog
Thursday, January 6, 2011
കൂടപ്പിറപ്പ്
ചങ്ങല കൊണ്ടതിര്‍ കോറിയപ്പോള
ച്ചക്കരമാവപ്പുറത്തായുവല്ലോ
ഒപ്പമെന്‍ കൂടപ്പിറപ്പേയെന്‍ഹൃത്തും
പകുത്തോണ്ടകലുന്നതെന്തിനായ്
പിച്ചയില്‍കാലിടറവെയൊട്ടകലത്തുനി
ന്നൊപ്പമെന്നുമെന്നു നിന്‍ കണ്ണാലെനിക്കോതിയില്ലേ
ഇപ്പൊഴീ മണ്ണാല്‍ കലംപുമ്പോളെന്നുമാ
യുറ്റൊരീ കൂടപ്പിറപ്പു നിനക്കന്യമെന്നോ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment