HRISHITHAGEETHANGAL
Search This Blog
Friday, February 11, 2011
ഒറ്റപ്പെട്ടവള്‍
ചാലു തീര്‍ക്കുന്നോരീ കണ്ണിന്നു താഴെ
ചാവു മണക്കും ചിരി തീര്‍ക്കുവോള്‍ ഞാന്‍
ചീര്‍ത്തൊരീ മുലക്കണ്ണിലൂടെന്‍ കുഞ്ഞിനു
പയസ്സന്യമായോരാ നിണത്തുള്ളി നല്കുവോള്‍
താപം കുറിച്ചിട്ട ഹൃത്തിന്റെ നൊമ്പര ബിന്ദുവില്‍
ഉയിരൂതിയെന്‍ കുഞ്ഞിനായ് ചൂടേകുവോള്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment