HRISHITHAGEETHANGAL
Search This Blog
Friday, February 11, 2011
മൃദുമന്ത്രണം പോല്‍.............
ഒറ്റ മുഖമാണെന്റെ കണ്ണിലെന്നിടം
തോള്‍ച്ചുനുപ്പില്‍ വലം കവിള്‍ ചേര്‍
ത്തിരുകൈകളാലെന്നൊരുകൈ മുറുക്കി
പ്പകര്‍ന്നോരാ ചൂടാണിന്നുമെന്‍ ചൂട് .
ഒറ്റയാളായീ വെയില്‍ ചാഞ്ഞ സന്ധ്യയില്‍
ഒട്ടല്ലാതെയോര്‍ത്തു ഞാനീയിരിപ്പടത്തില്‍ നിന്നെ ഞാന്‍ .............
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment