Search This Blog

Saturday, March 19, 2011

നീ തന്നെ ദൈവം

എകുവാനാവില്ലൊരിക്കലുമൊരാള്‍ക്കുമി
ച്ചേതനയറ്റൊരാള്‍ക്കായ്‌ സ്നേഹ സംവേദനം
മൂകമാണെങ്കിലും മുറിവേറ്റിടാത്തൊരാ നോക്കു-
മേകമാകുംപോളാക്കപോലത്തില്‍ നിന്നംഗുലീസ്പര്‍ശവും
എകുവാനായാല്‍ നീ തന്നെ ദൈവം പിന്നെ ജീവനും
വാകമരത്തണല്‍പോലെ സാന്ത്വനം പിന്നെ സ്നേഹവും

7 comments:

വെള്ളരി പ്രാവ് said...

നന്നായിരിക്കുന്നു....
നന്മകള്‍.

comiccola / കോമിക്കോള said...

nannayi

comiccola / കോമിക്കോള said...

nannaayi

comiccola / കോമിക്കോള said...

nannaayi

M N PRASANNA KUMAR said...

എന്റെ എഴുത്തിനു മേല്‍ ഓരോ കണ്‍ പായിക്കലും എനിക്കൊരു പുതിയ ഊര്‍ജ്ജമാണ് .....
സ്നേഹത്തോടെ

പ്രയാണ്‍ said...

കവിതകള്‍ ചിലതൊക്കെ വായിച്ചു .കുറച്ചു മുന്പെ വന്നപ്പോള്‍ കമന്‍റിടാനെന്തോ സമ്മതിച്ചില്ല ........നിള ഒരു നോവുപോലെ കൂടെപോന്നു.

പ്രയാണ്‍ said...

കവിതകള്‍ ചിലതൊക്കെ വായിച്ചു . കമന്‍റിടാനെന്തോ സമ്മതിച്ചില്ല ........നിള ഒരു നോവുപോലെ കൂടെപോന്നു.