എകുവാനാവില്ലൊരിക്കലുമൊരാള്‍ക്കുമി
ച്ചേതനയറ്റൊരാള്‍ക്കായ് സ്നേഹ സംവേദനം
മൂകമാണെങ്കിലും മുറിവേറ്റിടാത്തൊരാ നോക്കു-
മേകമാകുംപോളാക്കപോലത്തില്‍ നിന്നംഗുലീസ്പര്‍ശവും
എകുവാനായാല്‍ നീ തന്നെ ദൈവം പിന്നെ ജീവനും
വാകമരത്തണല്‍പോലെ സാന്ത്വനം പിന്നെ സ്നേഹവും
7 comments:
നന്നായിരിക്കുന്നു....
നന്മകള്‍.
nannayi
nannaayi
nannaayi
എന്റെ എഴുത്തിനു മേല്‍ ഓരോ കണ്‍ പായിക്കലും എനിക്കൊരു പുതിയ ഊര്‍ജ്ജമാണ് .....
സ്നേഹത്തോടെ
കവിതകള്‍ ചിലതൊക്കെ വായിച്ചു .കുറച്ചു മുന്പെ വന്നപ്പോള്‍ കമന്‍റിടാനെന്തോ സമ്മതിച്ചില്ല ........നിള ഒരു നോവുപോലെ കൂടെപോന്നു.
കവിതകള്‍ ചിലതൊക്കെ വായിച്ചു . കമന്‍റിടാനെന്തോ സമ്മതിച്ചില്ല ........നിള ഒരു നോവുപോലെ കൂടെപോന്നു.
Post a Comment