HRISHITHAGEETHANGAL
Search This Blog
Saturday, September 11, 2010
ധൂളികള്‍ക്കപ്പുറം
ഇര തേടിയലയും യന്ത്രപ്പരുന്തുകള്‍
ചിറകില്‍ ഒളിവിലായ്ക്കാക്കും തീമുട്ടകള്‍
പൊഴിയുന്ന തീ മഴ പേറുമീ ധൂളികള്‍ക്കപ്പുറമീ
മിഴികള്‍ തിരയുന്നിതാതെരുവിലൊരു
ധവളമാം കൊടിക്കൂറമാത്രം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment