HRISHITHAGEETHANGAL
Search This Blog
Wednesday, September 8, 2010
ആദി പാപം
ആരുതീ ക്കനി മേല്‍ നിന്‍ കണ്ണാ -
വരുതെന്നാ ജ്ഞ നല്കുമ്പോ -
ള രു തായ്മകള്‍ തേടിയെന്‍ മനം
അതിരുകള്‍ ക്കുള്ളില്‍ നീ -
ന്നാദമായെ ദനില്‍ മെരുവുംപോള-
കലേ നിന്നെന്തിനായ്
മിഴി കാട്ടി നീ?
പ്രലോഭിത
മെന്റെ പാപ -
മെന്നാല്‍ ആദി പാപി
ഞാനോ ?
നീയോ ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment