നേതാവിന്നലെ ചൊല്ലിയിരിപ്പടം അന്നത്തോടോത്തു -
നല്‍കണം മലയാള മണ്ണിലെന്നും മദ്യത്തിനെന്നു
കാലുറയ്ക്കാത്തവന്റെണ്ണമേറിത്തിമിര്‍ക്കട്ടെയെങ്കിലെ
കാലുറച്ചൊന്നു നില്‍ക്കുവാനീ കേരളത്തിന്നാകയുള്ളറിക.
ഗാന്ധിക്കിരിക്കാനിരിപ്പടമുണ്ട് ,മുക്ക് മൂലകള്‍ തോറും
ഇന്ത്യയിലെനിക്കിത്തിരിയല്ലാത്ത സംഗതികളേറെയും
അന്ധമായെന്നെയെതിര്‍ത്തു ഗര്‍ദ്ദഭരോദനം നടത്താതെ
എന്തിനും പോരൂ എന്റെ കൂടെ "സ്വിസ്സി "ലേക്കുള്ള മാര്‍ഗ്ഗവും ചൊല്ലാം .
4 comments:
വളരെ നല്ല വരികള്‍ സര്‍ , ഒരു സത്യമാണ് കവിത പറഞ്ഞത്
നന്നായിട്ടുണ്ട്
കമന്റിന്റെ അപ്രൂവല്‍ ഓപ്‌ഷന്‍ എടുത്തുകളയണം
ശ്രീ. എം.എന്‍.പി.
നന്നായിരിക്കുന്നു സുഹൃത്തെ..
ആശംസകള്‍
Post a Comment