HRISHITHAGEETHANGAL
Search This Blog
Tuesday, July 26, 2011
നീ
ഒരു വേള നിന്നിലെക്കൊന്നു നോക്കിയാലറിയാമറിയാത്തതാ -
യൊരുപാട് നിന്നില്‍ നിരനിരയായ് നില്പതുണ്ടിനിയുമെന്നു
നിറം ചാര്‍ത്തി നിന്നെ നിന്നില്‍ നിന്നകറ്റി നീയല്ലാതെയാകുംപോഴും
നിഴല്‍ നിന്‍റെതസിതാത്മാമതു മാറ്റമില്ലാത്താതെന്നറിയുവതെന്നു നീ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment