HRISHITHAGEETHANGAL
Search This Blog
Thursday, July 7, 2011
അഹം
എന്‍റെയുള്ളിലെ ഞാനില്‍ നീയാം മഴ ഗര്‍ഭത്തിന്‍ -
കണ്ണാലൊട്ടല്ലാതെ നീര്‍ നിറയ്ക്ക ഞാന്‍ കുളിര്‍ക്കട്ടെ.
എന്നിലേക്കെത്തുമോരോ കണത്തിലുമെന്നാത്മാവു ചേര്‍ത്തു
നിന്നെ ഞാന്‍ കാണും ,നിന്‍റെ കാതുമെനിക്കു നല്‍ക.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment