Search This Blog

Sunday, December 19, 2010

സൃഷ്ടി


അച്ഛാ !!!!!!!!!!!!!
"എന്നെ
എന്തിനുണ്ടാക്കി....?"
"മോനെ
നിന്നോട് ചോദിക്കാതെ
ചെയ്ത
കൃത്യത്തിനു
എന്നോട്
ക്ഷമിയ്ക്ക...
................
......................."
അതെ
മക്കളെ,
ഉണ്ടാക്കണം
ഉണ്ടാവരുത്
അപ്പൊ
സമൂഹത്തോട്
ഉണ്ടായി പ്പോയീ
എന്ന്
പറയേണ്ടി വരില്ല ..........

No comments: