ഇന്നു ഞാനീ ധനുമാസ്സക്കുളിരില്‍ ലോകമേ
പൊന്‍ താരകത്തിളക്കത്തിലീ പുല്‍ക്കൂട് പൂകുന്നു
എന്നമ്മ മറിയം, ഈ ഭൂമി,നിങ്ങള്‍ക്കു മാത്രമായ്
എന്നെ പ്പിറപ്പിച്ചിറ്റു ചുടു ചോര ചിന്തുവാന്‍
ഒത്തിരിത്താരകത്തിളക്കത്തിലീയാര്‍പ്പൂവിളിയു -
മൊത്തിരി സ്നേഹത്തിളക്കോമീ രാത്രിക്കു കൂട്ടാകുമ്പൊഴും
ഇന്നുമെനിക്കന്യ മാണാ ഒറ്റിന്റെ വെള്ളിച്ചിലമ്പും
എന്നെ മറന്നുള്ളോരീ ചിരിപ്പിന്നിലെ കറുപ്പും
No comments:
Post a Comment