Search This Blog

Tuesday, August 3, 2010

കുഞ്ഞുണ്ണി മാഷ്‌

ഒരു കുഞ്ഞുണ്ണി ക്കവിത 
"കുഞ്ഞു " തെക്കിന്റെയും
"ഉണ്ണി " വടക്കിന്റെയും 
കുഞ്ഞുണ്ണി മാഷ്‌ മലയാളത്തിന്റെയും 

No comments: